Mohanlal And Mammootty Keep Silence On Amma Press Meet. <br /> <br /> മോഹന്‍ലാല്‍,മമ്മൂട്ടി, ദിലീപ്, ഇന്നസെന്റ്, ഗണേഷ്‌കുമാര്‍, ഇടവേള ബാബു, മണിയന്‍പിളള രാജു,ദേവന്‍,മുകേഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, കുക്കു പരമേശ്വരന്‍ എന്നിവരായിരുന്നു വാര്‍ത്താസമ്മേളനത്തിനായി അണിനിരന്നത്. ഇന്നസെന്റിന്റെ ഇടത്തും വലത്തുമായിട്ടായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും ഇരുന്നതും.